സിറാജുൽ ഇസ്ലാം ബാലുശ്ശേരി
Posted On
date_range Updated On
date_range സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ പ്രഭാഷണം ഇന്ന്
മനാമ: അഹ്ലൻ റമദാൻ പരിപാടികളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ചു വരുന്ന പ്രഭാഷണ പരിപാടിയിലെ അവസാനത്തെ പ്രഭാഷണം ഇന്ന് രാത്രി എട്ടിന് ഉമ്മുൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിനോട് ചേർന്ന് തയാർ ചെയ്യപ്പെട്ട റമദാൻ ടെന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹാഫിദ് സിറാജുൽ ഇസ്ലാം ബാലുശ്ശേരി നയിക്കുന്ന പ്രഭാഷണപരിപാടികൾക്ക് സഹോദരിമാർക്ക് പ്രത്യേക സൗകര്യവും വിശാലമായ പാർക്കിങ്ങും ലഭ്യമാണെന്നും അറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.