വോയ്സ് ഓഫ് ഓർക്കാട്ടേരി ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഇഫ്താർ സംഗമം
മനാമ: വോയ്സ് ഓഫ് ഓർക്കാട്ടേരി ചാരിറ്റബിൾ ട്രസ്റ്റ് ബഹ്റൈൻ ചാപ്റ്റർ അൽ ഒസ്റ റസ്റ്റാറന്റിൽ വെച്ച് ഇഫ്താർ സംഗമവും മെംബർമാർക്കുള്ള ഐ.ഡി കാർഡ് വിതരണവും നടത്തി. വിതരണോദ്ഘാടനം എ.വി. അബ്ദുല്ലക്ക് നൽകിക്കൊണ്ട് കല്ലേരി അഹമദ് നിർവഹിച്ചു.
ഫൈസൽ മുക്കാട്ട് അധ്യക്ഷത വഹിച്ചു. കല്ലേരി അഹ്മദ്,എം. പി. അഷ്റഫ്, പി.പി. റഷീദ്, ശിഹാബ്. കെ.പി. എന്നിവർ സംസാരിച്ചു. കരീം കുളമുള്ളതിൽ സ്വാഗതവും സിദ്ദീഖ് നടുവിലടുത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.