​െഎ.സി.ആർ.എഫ്​ ഹ്രസ്വചിത്രമേള ശ്രദ്ധേയമായി

മനാമ: ആത്​മഹത്യക്കെതിരെ ബോധവത്​ക്കരണം എന്ന സന്ദേശവുമായി ​െഎ.സി.ആർ.എഫ് സംഘടിപ്പിച്ച ഹ്രസ്വചിത്രമേളയിൽ മത്​സരിക്കാൻ എത്തിയത്​ 30 ഒാളം സിനിമകൾ. സിനിമകൾ മുന്നോട്ട്​ വച്ചത്​ പ്രതിസന്​ധികളെ അതിജീവിക്കാനും ജീവിത ചക്രം പൂർത്തിയാക്കാനുമുള്ള സ്​നേഹപൂർവ്വമായ ഒാർമ്മപ്പെടുത്തലുകളായിരുന്നുവെന്ന്​ ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ പറഞ്ഞു. രാംഗോൽമോനേ​​​െൻറ ചിത്രം ഒന്നാം സ്ഥാനവും ഫഹദ്​ അസബി​​​െൻറ ചിത്രം രണ്ടാം സ്ഥാനവും നേടി.

Tags:    
News Summary - icrf chalachithra mela-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.