ഐ.സി.എഫ് സംഘടിപ്പിച്ച സയ്യിദ് കുറാ തങ്ങൾ പ്രാർഥനാ സംഗമം
Posted On
date_range Updated On
date_range ഐ.സി.എഫ് പ്രാർഥന മജ്ലിസ് സംഘടിപ്പിച്ചു
മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾക്കുവേണ്ടി (കുറാ തങ്ങൾ) ഐ.സി.എഫ് ബഹ്റൈൻ മയ്യിത്ത് നമസ്കാരവും പ്രാർഥന മജ്ലിസും സംഘടിപ്പിച്ചു.
ഐ.സി.എഫ് നാഷനൽ നേതാക്കളായ കെ.സി. സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്വീഫി, സയ്യിദ് അസ്ഹർ തങ്ങൾ, എം.സി. അബ്ദുൽ കരീം, ഷാനവാസ് മദനി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ഉസ്മാൻ സഖാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.