Posted On
date_range Updated On
date_range 'ഹോപ്പ് എച്ച്.പി.എൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്' ഇന്ന്
മനാമ: കായികക്ഷമതയും ടീം സ്പിരിറ്റും പ്രോത്സാഹിപ്പിച്ച് ഹോപ്പ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഹോപ്പ് എച്ച്.പി.എൽ (എച്ച്.പി.എൽ) ക്രിക്കറ്റ് ചാമ്പ്യൻഷിപ് വെള്ളിയാഴ്ച സിഞ്ചിലെ അൽ അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ നടക്കും.
രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരങ്ങൾ, പകലും രാത്രിയുമായി വിവിധ സമയങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും പ്രചോദനമേകാൻ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യമുണ്ടാവും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസുകളും വ്യക്തിഗത നേട്ടങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.