ബി.​എം.​ഡി.​എ​ഫ് ഫു​ട്ബാ​ൾ ടീ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ബി.എം.ഡി.എഫ് ഫുട്ബാൾ ടീമിന് സ്വീകരണം

മനാമ: ബഹ്റൈനിലെ ജില്ല കപ്പ് മത്സരത്തിൽ വിജയികളായ ഫുട്ബാൾ ടീമിന് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി. ബി.എം.ഡി.എഫ് ഭാരവാഹികളായ രക്ഷാധികാരി ബഷീർ അമ്പലായി, ഷമീർ പൊട്ടച്ചോല, റംഷാദ്, ഫസലുൽ ഹഖ്, മൻഷിർ കൊണ്ടോട്ടി, കാസിം പാടത്തക്കായിൽ, മുഹമ്മദലി എൻ.കെ, സകരിയ്യ പൊന്നാനി, അഷ്റഫ് കുന്നത്ത് പറമ്പിൽ, റസാക്ക് പൊന്നാനി, റഹ്മത്തലി, അൻവർ നിലമ്പൂർ, സുബിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Honored to the BMDF football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.