മനാമ: ഹോം ഇലക്ട്രോണിക്സ് 15ാമത് വാർഷികാഘോഷത്തിന് തുടക്കമായി. ഡിസംബർ 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വിവിധ ഒാഫറുകൾ ലഭ്യമാണ്. വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ, മൊബൈൽ േഫാണുകൾ, ഗാഡ്ജറ്റുകൾ തുടങ്ങിയവക്ക് വൺ ഡേ ഏർളി ബേഡ് ഒാഫറാണ് മുഖ്യ സവിശേഷത. കാസ കോസ്മെറ്റിക് ഒാർഗനൈസറിൽ 70 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
തെരഞ്ഞെടുത്ത ആങ്കർ ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ ഇളവുണ്ട്. ജെ.ബി.എൽ പ്രൊഡക്റ്റുകൾ (നവംബർ 22 വരെ), വീട്ടുപകരണങ്ങൾ (നവംബർ 20 -26), കാസ ഫർണിച്ചർ (നവംബർ 26 വരെ), ഹെൽത്ത് പ്രൊഡക്ട്സ്, കളിപ്പാട്ടങ്ങൾ, ചുമർ േക്ലാക്കുകൾ, എമർജൻസി ലൈറ്റ്, ടോർച്ചുകൾ, ഇലക്ട്രിക്കൽ ആക്സസറീസ്, ലഗേജ് ബാഗുകൾ (നവംബർ 30 വരെ) എന്നിവക്ക് 50 ശതമാനവും ടി.വി സ്റ്റാൻഡുകൾ, സൈക്കിളുകൾ (നവംബർ 30 വരെ) എന്നിവക്ക് 40 ശതമാനവും സാംസങ് മൊബൈലുകൾക്ക് (നവംബർ 25 വരെ) 20 ശതമാനവും ഇളവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.