Posted On
date_range Updated On
date_range ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പെരുമണ്ണ കുഴിമ്പാട്ടിൽ ഉണ്ണികൃഷ്ണനാണ് (63) മരിച്ചത്. റിഫയിൽ കാറിലിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുകയായിരുന്നു ഉണ്ണികൃഷ്ണൻ.
ഭാര്യ മിനിജാ ദേവിയും മകനും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.