Posted On
date_range Updated On
date_range ബഹ്റൈൻ-ജനീവ സീസണൽ സർവിസ് ആരംഭിച്ച് ഗൾഫ് എയർ
മനാമ: ഗൾഫ് എയർ ജനീവയിലേക്ക് സീസണൽ സർവിസ് ആരംഭിച്ചു. ജൂൺ നാലു മുതൽ സെപ്റ്റംബർ 27 വരെയായിരിക്കും സർവിസുണ്ടായിരിക്കുക. സ്വിസ് പട്ടണങ്ങളിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് മികച്ച ഒപ്ഷനായിരിക്കുമിതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.