കുട്ട്യാലി
Posted On
date_range Updated On
date_range ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു
മനാമ: മുൻ ബഹ്റൈൻ പ്രവാസിയും ബുദയ്യയിൽ ബിസിനസുകാരനുമായിരുന്ന കൊയിലാണ്ടി പെരുവട്ടൂർ അൽഫജറിൽ കുട്ട്യാലിയുടെ (74) നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ദീർഘകാലം ബഹ്റൈനിലുണ്ടായിരുന്ന ഇദ്ദേഹം മികച്ച സാമൂഹിക പ്രവർത്തകനുമായിരുന്നു.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ്ഹാഫ്സ് യൂനിറ്റ് സെക്രട്ടറി ഷൗക്കത്ത് അലി ഇദ്ദേഹത്തിന്റെ മകനാണ്. ഭാര്യ: കുന്നത്ത് ആയിശ. മറ്റു മക്കൾ: ഫിറോസ് (ദുബൈ), റീമ, നസ്മ. മരുമക്കൾ: ആസിഫ് നടുക്കണ്ടി, മായിൻകുട്ടി വില്യാപ്പള്ളി (ഇരുവരും ഖത്തർ), നൂറ (ബഹ്റൈൻ, ഷഫ്റീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.