സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി

പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഫ്ര​ന്റ്‌​സ് റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ മു​ഹ​റ​ഖ് ഏ​രി​യ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ്, ഹി​ദ്ദ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ‘ബ​ല്ലി​ഗ്നാ റ​മ​ദാ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​രും വാ​ഗ്മി​ക​ളു​മാ​യ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, യൂ​നു​സ് സ​ലീം എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​ത്‍മീ​യ ക​രു​ത്ത് നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് റ​മ​ദാ​ൻ എ​ന്ന് പ്ര​ഭാ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ദ്ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​എം. ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ജ​ലീ​ൽ ആ​ശം​സ​യ​ർ​പ്പി​ച്ചു.

യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ ജ​ലീ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​റ​ഖി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​നി​റ്റ്​ പ്ര​സി​ഡ​ന്‍റ്​ ആ​ർ.​സി. ഷാ​ക്കി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ ബാ​സി​ത്, സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Friends Ramadan lectures organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.