‘ഫ്രൻറ്​സ്​’ വനിത  വിഭാഗം കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ :  ഫ്രൻറ്​സ്​   ബഹ്‌റൈൻ​ വനിതാവിഭാഗം  മുഹറഖ് ഏരിയ  കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ  അംന മുനീർ, ഫായിസ ഹക്കീം എന്നിവർ ഗാനമാലപിച്ചു . മുഹമ്മദ് എറിയാട്  ക്വിസ് പ്രോഗ്രാം നടത്തി.മുഹറഖ്  മസ്‌ജിദുൽ ഈമാൻ മജിലിസിൽ വെച്ചായിരുന്നു പരിപാടി.   മുഹമ്മദ് ബാസിലി​​​െൻറ    ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് അനുവദിച്ച ദിവസം ബഹ്‌റൈൻ സൗദി കോസ്‌വെയിലൂടെ വണ്ടി ഓടിച്ച ആദ്യത്തെ ഇന്ത്യൻ വനിതാ എന്ന ബഹുമതി ലഭിച്ച   ഷഫ്‌ന ഹക്കീമിനെ പരിപാടിയിൽ  ഫ്രൻറ്​സ്​ വനിതാവിംഗ് ഏരിയ ഓർഗനൈസർ   ജാസ്​മിൻ നാസർ  ഉപഹാരം നൽകി  അനുമോദിച്ചു.  

Tags:    
News Summary - friends family meet-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.