അഹമ്മദ് ഹാജി
മനാമ: ബഹ്റൈൻ മുൻ പ്രവാസി തൃശൂർ തിരുെനല്ലൂർ സ്വദേശി കെ.പി. അഹമ്മദ് ഹാജി (79) നാട്ടിൽ നിര്യാതനായി. തിരുനെല്ലൂർ മഹല്ലിെൻറ മുൻ പ്രസിഡൻറാണ്. 40 വർഷം ബഹ്റൈനിലുണ്ടായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സലീം, ഷഫീഖ് (ബഹ്റൈൻ), സാലിഹ്, ഷംല (യു.എ.ഇ). മരുമക്കള്‍: അക്സര്‍, റൂലിയ, അജ്ന, സരില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.