സെൻറ്​ മേരീസ് കത്തീഡ്രലില്‍ ആദ്യഫലപ്പെരുന്നാള്‍ 26 ന്‌

മനാമ: ബഹ്​റൈൻ എയർപോർട്ട്​ കമ്പനിയും, ബഹ്​​ൈറൻ ഇൻറർനാഷണൽ എയർപോർട്ടും ഗൾഫ്​ എയറി​​​െൻറയും ഗൾഫ്​ ഏവിയേഷൻ അക്കാദമിയുടെയും പ്രമീയർ ഏവിയേഷൻ ആൻറ്​ ​േലാജിസ്​റ്റിക്​സ്​ ട്രൈയിനിങ്​ അക്കാദമി എന്നിവയുടെ സഹകരണത്തോടെ സ്​തനാർബുദ ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ബഹ്​റൈൻ എയർപോർട്ട്​ കമ്പനി ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ മുഹമ്മദ്​ യൂസഫ്​ അൽ ബിൻഫലാഹ്​, ജി.എ.എ. ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ഡോ.ജ^ഫാർ അൽ അബ്ബാസി, ഗൾഫ്​ എയർ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ക്രസിമിർ കുക്കോ, ഗൾഫ്​ എയർ ജീവനക്കാർ തുടങ്ങിയവർ സംബന്​ധിച്ചു.

Tags:    
News Summary - first falaperunnal-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.