റേറ്റ്​ കൂടി; എക്​സ്​ചേഞ്ചുകളിലേക്ക്​ പ്രവാസികൾ ഒഴുകി

മനാമ: എക്​സ്​ചേഞ്ച്​ റേറ്റ്​ കൂടിയതോടെ പ്രവാസികൾ മണി ട്രാൻസ്​ഫർ എക്​സ്​ചേഞ്ചുകളിലേക്ക്​ ഒഴുകി. ഒരു ദിനാറിന്​ 186 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക്​ എത്തിയതോടെയാണ്​ നാട്ടിലേക്ക്​ പണം അയക്കാനുള്ള തിരക്ക്​ തുടങ്ങിയത്​. പലരും മാസത്തി​​​െൻറ ആദ്യ വാരം കഴിഞ്ഞതോടെ നാട്ടിലേക്ക്​ ശമ്പളം അയച്ചിരുന്നു. ബാങ്കുകളിലും മറ്റും പണം ഉള്ളവരാണ്​ കൂടുതലും പണം നാട്ടിലേക്ക്​ അയക്കാൻ എത്തിയത്​. 

 

Tags:    
News Summary - exchange rate increase-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.