ഇബ്രാഹീം ഹാജി
Posted On
date_range Updated On
date_range മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: വടകര സ്വദേശിയായ മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. ബഹ്റൈനിൽ 15 വർഷം പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്ത കടമേരി ചോയിക്കണ്ടോത്ത് ഇബ്രാഹീം ഹാജിയാണ് (78) നിര്യാതനായത്.
ഭാര്യ: കണ്ടോത്ത് ആയിശ. മക്കൾ: അശ്റഫ്, അബ്ദുൽ അസീസ് (ഇരുവരും ബഹ്റൈൻ), നജ്മ (കോട്ടപ്പള്ളി), അസ്മ (കീരിയങ്ങാടി), ഹാജറ (തളീക്കര).
മരുമക്കൾ: അബ്ദുൽ കരീം കോട്ടപ്പള്ളി, അശ്റഫ് തുണ്ടിക്കണ്ടി (ബഹ്റൈൻ), യാസർ തളീക്കര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.