ദം ദം ബിരിയാണി കോണ്ടസ്റ്റ്; പ്രായോജകർക്ക് സ്നേഹാദരവുകൾ കൈമാറി ആബിദ റഷീദും രാജ് കലേഷും

മനാമ: ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ‘ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റു’മായി സഹകരിച്ച മുഖ്യ സ്പോൺസർമാർക്കും സഹസ്പോൺസർമാർക്കും ഗൾഫ്മാധ്യമത്തിന്‍റെ സ്നേഹാദരവുകൾ കൈമാറി. പ്രശസ്ത ഷെഫ് ആബിദ റഷീദ്, മലയാളികളുടെ പ്രിയപ്പെട്ട ഷെഫും അവതാരകനുമായ രാജ് കലേഷ് എന്നിവരാണ് മൊമെന്‍റോകൾ കൈമാറിയത്.

ലുലു ഗ്രൂപ്പ് റീജ്യനൽ ഡയറക്ടർ റിൽസ് മുസ്തഫ, റിസാൻ ബുള്ള്യൻ കൺട്രി മാനേജർ സിയാദ്

 

അൽമറാഇ ജനറൽ സെയിൽസ് മാനേജർ ജോമോൻ ആൻഡ്രൂസ്. ഹ്യുറ്റു പ്രിന്‍റ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹാഷിർ സുൽഫിക്കർ

 

പാരാമൗണ്ട് മാനേജർ കിഷോർ, കേവൽറാം ഡിവിഷൻ മാനേജർ ശൈഖ് ഫൈസൽ

 

 യാഖൂബി സ്റ്റോർ ജനറൽ മാനേജർ കൃഷ്ണൻ ഇല്ലാത്ത് വളപ്പിൽ, ബജറ്റ് റെന്‍റൽ മാർക്കറ്റിങ് മാനേജർ ആശിഷ് കലാം

 

മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ജൂലിയസ്,  ഇന്ത്യൻഡിലൈറ്റ്സ് റസ്റ്റാറന്‍റ് മാനേജർ രതീഷ് കുമാർ

 

ഫുഡ്സിറ്റി ഓപറേഷൻ ഡയറക്ടർ റഫീഖ്

 

Tags:    
News Summary - Dum Dum Biryani Contest: Sponsors honored by Abida Rasheed and Raj Kalesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.