ജേക്കബ്​ മാത്യ​ു

കോവിഡ്​ ബാധിച്ച് മലയാളി മരിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ജേക്കബ്​ മാത്യ​ു (റെജി മുളമൂട്ടിൽ -63) ആണ്​ മരിച്ചത്​. ഭാര്യ: ഷേർളി. മക്കൾ: റിഥിമ, ഷിക്ക. മരുമക്കൾ: ബിബിൻ, റിനു.​ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.