ബഷീർ അഹ്​മദ്​

നാഗർകോവിൽ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: തമിഴ്​നാട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. നാഗർകോവിൽ വടശ്ശേരി ബഷീർ അഹ്​മദാണ്​ (58) മരിച്ചത്​.25 വർഷത്തോളമായി ബഹ്​റൈനിലുള്ള ഇദ്ദേഹം ബി.ഡി.എഫിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശംസുന്നിസ. മക്കൾ: നസീഹ, സുഹൈൽ (ബഹ്റൈൻ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.