?????????

40 വർഷം ബി.ഡി.എഫിൽ ജോലി ചെയ്​ത പ്രവാസി നാട്ടിൽ മരിച്ചു

മനാമ: കഴിഞ്ഞ 40 വർഷം ബി.ഡി.എഫ്​ മിലിട്ടറി വർക്ക്​ ഡയറക്​ടേറ്റിൽ ജോലി ചെയ്​തിരുന്ന വടകര ചീക്കോളി സ്വദേശി ടി.സി ര വീന്ദ്രൻ നാട്ടിൽ നിര്യാതനായി. കഴിഞ്ഞ ആറ്​ മാസം മുമ്പ്​ സുഖമില്ലാതെ നാട്ടിൽപോയതായിരുന്നു. ഭാര്യ സുമ. മക്കൾ: അരുൺകുമാർ, സ്വരൂപ്​,അനുരൂപ്​.
Tags:    
News Summary - death news bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.