??? ??????

രണ്ട്​ മാസംമുമ്പ്​ ബഹ്​റൈനിലെത്തിയ കൊല്ലം സ്വദേശിനി നിര്യാതയായി

മനാമ: രണ്ട്​ മാസംമുമ്പ്​ ബഹ്​റൈനിൽ തൊഴിൽ വിസയിൽ എത്തിയ കൊല്ലം സ്വദേശിനി പെ​െട്ടന്നുണ്ടായ അസുഖത്തെ തുടർന്ന ്​ നിര്യാതയായി. കൊല്ലം പരവൂർ സതി ജബ്ബാർ (59) ആണ്​ മരിച്ചത്​. രക്തം ഛർദിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടിൽ മൂന്ന്​ പെൺമക്കൾ ഉൾ​പ്പെടെ നാല്​ മക്കളുണ്ട്​.

Tags:    
News Summary - death news- bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.