മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: മ​ല​പ്പു​റം സ്വ​ദേ​ശി കോ​വി​ഡ്​ ബാ​ധി​ച്ചു​​​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. പു​തു​പൊ​ന്നാ​നി മു​ന​മ്പം റോ​ഡ് പാ​ല​ക്ക​ൽ വീ​ട്ടി​ൽ കോ​യ​യു​ടെ മ​ക​ൻ അ​ഷ്​​ക​റാ​ണ്​ (46) മ​രി​ച്ച​ത്. സെ​യി​ൽ​സ്​​മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മും​താ​സ്. മ​ക്ക​ൾ: അ​ക്​​മ​ൽ, അ​ഷ്​​ഹ​ൽ, അ​സ്​​മി​ൽ, ഇ​സാം മെ​ഹ​ക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.