???????? ??? ??????

നാട്ടിൽ നിര്യാതനായി 

മനാമ: അവധിക്ക് പോയ പ്രവാസി നാട്ടിൽ ബൈക്കപകടത്തിൽ മരിച്ചു. ഗുദൈബിയ ‘അബ്​ദുൽ അസീസ് ഹമദ് അൽ സാലേഹ്’ എന്ന സ്ഥാപനത്തിൽ എട്ടു വർഷമായി ജോലിചെയ്യുന്ന കന്യാകുമാരി തക്കല സ്വദേശി അഹ്‌മദ്‌ അലി ഇഖ്ബാൽ (40) ആണ് തക്കല കൽക്കുറിച്ചിക്ക് സമീപം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു മരിച്ചത്. 
ഭാര്യ ജന്നത്ത്. ഏകമകൾ ഫർസാന.
Tags:    
News Summary - dead, bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT