Posted On
date_range Updated On
date_range ദാർ അൽഷിഫ മെഡിക്കൽ സെന്റർ; പുതുവത്സര ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു
മനാമ: ദാർ അൽഷിഫ മെഡിക്കൽ സെന്റർ 2024 പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. വിറ്റമിൻ ഡി, സിങ്ക്, കിഡ്നി ഫങ്ഷൻ ടെസ്റ്റുകൾ, ലിവർ ഫങ്ഷൻ ടെസ്റ്റുകൾ, സി.ബി.സി, ഇലക്ട്രോലൈറ്റുകൾ, തൈറോയ്ഡ്, ഡയബറ്റിക് സ്ക്രീനിങ്, ലിപിഡ് പ്രൊഫൈൽ എന്നിവ അടങ്ങുന്ന പാക്കേജിൽ 50ഓളം ടെസ്റ്റുകൾ അടങ്ങിയിട്ടുണ്ട്.
15 ദീനാർ വരുന്ന ഹെൽത്ത് പാക്കേജിനൊപ്പം ഡോക്ടർ കൺസൽട്ടേഷൻ സൗജന്യമാണ്. ദാർ അൽഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ്, ഹൂറ ബ്രാഞ്ചുകളിൽ 2024 ജനുവരി 31 വരെ ഈ ഓഫർ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.