ബഹ്​റൈൻ: ഡ്രൈവിങ്​ ക്ലാസുകൾ ഇനി ഓൺലൈനിൽ

മനാമ: ഡ്രൈവിങ്​ ടെസ്​റ്റിനുള്ള തിയറി ക്ലാസുകൾ ഞായറാഴ്​ച മുതൽ ഒാൺലൈനായി നടത്തുമെന്ന്​ ട്രാഫിക്​ ഡയറക്​ടർ ജനറ ൽ ബ്രിഗേഡിയർ ശൈഖ്​ അബ്​ദുൽ റഹ്​മാൻ ബിൻ അബ്​ദുൽവഹാബ്​ ആൽ ഖലീഫ അറിയിച്ചു.

കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകര​ുതൽ നടപടികളുടെ ഭാഗമായാണ്​ ഇത്​. വിവിധ ഭാഷകളിൽ ക്ലാസുകൾ ഉണ്ടാകും. ഡ്രൈവിങ്​ പഠന സ​െൻററിലെ ക്ലാസുകൾ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു.

Tags:    
News Summary - covid updates bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.