???????????? ???????????? ?????????? ???????????? ??????? ?????????????? ????????????????????

കൗണ്‍സിലിങ്​ സെൻറര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

മനാമ: ഗുദൈബിയയില്‍ ആരംഭിക്കുന്ന ദാറുസ്സലാം കൗണ്‍സിലിങ് സ​െൻറര്‍  ഇന്ന്​ വൈകീട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. 25 വര്‍ഷമായി കൗണ്‍സിലിങ്​ രംഗത്തുള്ള മുഹമ്മദ് റിയാസി​​െൻറ സേവനം ഇവിടെ ലഭ്യമായിരിക്കുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പാലസ് മസ്ജിദിന്​ സമീപം ആസ്​റ്റര്‍ ക്ലിനിക്കിന് എതിര്‍ വശത്താണ്​ സ്ഥാപനം പ്രവര്‍ത്തിക്കുക. പബ്ലിക് റിലേഷന്‍സ് സേവനവും ഇവിടെ ലഭിക്കും. 
മീറ്റിങ്​^ഇവൻറ്​ മാനേജ്​മ​െൻറ്​, ബിസിനസ് പ്രൊജക്​ട്​ തയാറാക്കൽ, വിദ്യാഭ്യാസപരമായ നിർദേശങ്ങൾ എന്നിവയും നൽകും. കൗൺസിലിങ്​ എല്ലാ മേഖലയിലുള്ളവർക്കും നടത്തുന്നതാണ്​. ഫോണ്‍    ^36865786.
Tags:    
News Summary - counsiling center inauguration bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.