ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ സംഘടിപ്പിച്ച കൗൺസലിങ് സെഷനിൽ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ത്വയ്യിബ് സംസാരിക്കുന്നു
Posted On
date_range Updated On
date_range ഇബ്ൻ അൽ ഹൈതം സ്കൂളിൽ കൗൺസലിങ് സെഷൻ സംഘടിപ്പിച്ചു
മനാമ: വാർഷിക പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കുവേണ്ടി ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ കൗൺസലിങ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. പരീക്ഷക്ക് തയാറെടുക്കേണ്ടത് എങ്ങനെയെന്ന വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ത്വയ്യിബ് സംസാരിച്ചു. വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കുന്നതിൽ രക്ഷിതാക്കൾക്കും സ്കൂളിനും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.