സി.ബി.എസ്.ഇ പത്താം ക്ലാസ്​, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർ ഫ്രൻഡ്​സ്​ ഭാരവാഹികൾക്കൊപ്പം

വിജയികളെ അനുമോദിച്ചു

മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ്​, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവർത്തകരുടെ മക്കളെ ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ അനുമോദിച്ചു. ഫുസ്ഹ ദിയാന, സൈമ എം. ഷമീർ, ഫാത്തിമ ഷിഫ, മനാർ നിയാസ് കണ്ണിയൻ, ഫാത്തിമ അർഷാദ്, മുഹമ്മദ് നാസിം ഷമീർ, തമന്ന ഹാരിസ്, സ്വാലിഹ അബീർ ഇർഷാദ്, സ്വവാവീൽ ഫയാസ്, അമ്മാർ സുബൈർ, മുഹമ്മദ് ജാസിം മേലേതിൽ, നജ ഫാത്തിമ, മിൻഹ ഫാത്തിമ, ഹനാൻ മുഹമ്മദ് ശരീഫ്, റുഷിൽ മുഹമ്മദ്, മുബഷിർ അബ്ദുൽ മജീദ്, ആദിൽ അനീസ്, അജ്‌മൽ അഷ്‌റഫ്, ആദിൽ മുഹമ്മദ്, ജസാ അബ്ദുൽ റസാഖ് എന്നിവരെയാണ്​ അനുമോദിച്ചത്​.

വിജയികൾക്കുള്ള മെമ​ന്റോകൾ ഫ്രൻഡ്​സ്​ പ്രസിഡന്‍റ്​ സഈദ് റമദാൻ നദ്‌വി, ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്‍റുമാരായ ജമാൽ ഇരിങ്ങൽ, എം.എം സുബൈർ, യൂത്ത് ഇന്ത്യ പ്രസിഡന്‍റ്​ വി.കെ അനീസ്, വനിതാ വിഭാഗം പ്രസിഡന്‍റ്​ സക്കീന അബ്ബാസ്, മറ്റു നേതാക്കളായ സമീർ ഹസൻ, സി. ഖാലിദ്, മുഹമ്മദ് മുഹിയിദ്ദീൻ, വി.പി ഫാറൂഖ്, സക്കീർ, എ.എം ഷാനവാസ് എന്നിവർ വിതരണം ചെയ്തു. 

Tags:    
News Summary - Congratulations to the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.