Posted On
date_range Updated On
date_range പൂന്തുറ സിറാജിെൻറ നിര്യാണത്തിൽ അനുശോചിച്ചു
മനാമ: പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജിെൻറ വിയോഗത്തിൽ പി.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി അനുശോചനം രേഖ െപ്പടുത്തി. നിസ്വാർഥ സേവകനായ പൊതു പ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്നും മഅ്ദനിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിെൻറ പങ്ക് മറക്കാൻ കഴിയാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജിനാസ് ഏറനാട് അധ്യക്ഷത വഹിച്ചു.
സഫീർഖാൻ കുണ്ടറ, അബ്ബാസ് തളി, സാദിഖ് ആലുവ, നൗഷാദ് തിരൂർ, മനാഫ് കളമശ്ശേരി, അയ്യൂബ് തിരൂർ, റിയാസ് കാസർകോട്, ഇൻസാഫ് മൗലവി, ഹുസൈൻ പൊന്നാനി, മജീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.