ദാർ അൽ-ഷിഫ മെഡിക്കൽ സെന്ററിൽ നടന്ന ക്രിസ്മസ്-പുതുവത്സരാഘോഷം
Posted On
date_range Updated On
date_range ദാർ അൽ-ഷിഫ മെഡിക്കൽ സെന്ററിൽ ക്രിസ്മസ്-പുതുവത്സരാഘോഷം
മനാമ: ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ക്രിസ്മസ്-പുതുവത്സരാഘോഷം ദാർ അൽ-ഷിഫ ഹൂറ ബ്രാഞ്ചിൽ വിപുലമായി ആഘോഷിച്ചു. ദാർ അൽ-ഷിഫ ഹിദ്ദ് മെഡിക്കൽ ഡയറക്ടർ ഡോ. സാന്ദ്ര തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീക്രട്ട് സാന്ത, കേക്ക് കട്ടിങ്, വിവിധ കല-കായിക-വിനോദ പരിപാടികളും അരങ്ങേറി. ആഘോഷത്തിൽ ദാർ അൽ-ഷിഫ മാർക്കറ്റിങ് ഹെഡ് മുഹമ്മദ് റജുൽ, മറ്റു മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാരും കുടുംബാംഗങ്ങളും പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.