സിഡി പ്രകാശനം നടത്തി

മനാമ: പന്തളം പ്രവാസി ഫോറം തുമ്പമൺ മ്യൂസിക് ക്രിയേഷൻ പുറത്തിറക്കിയ ‘എ​​​െൻറ തിരുമേനി’സിഡിയുടെ പ്രകാശനം നടത്തി. പ്രസിഡൻറ് അജി പി ജോയിയുടെ അധ്യക്ഷതയിൽ. ജനറൽസെക്രട്ടറി അലക്സാണ്ടർ കോശി സ്വാഗതം പറഞ്ഞു. സിഡിയുടെ ലോഗോ പ്രകാശന കർമ്മം ഒ. തോമസ് അച്ചൻ കെ.സിഇ. സി പ്രസിഡൻറ് നിബു എബ്രഹാം അച്ചന് നൽകി ഉദ്ഘാടനം ചെയ്​തു . മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി മുഖ്യപ്രഭാഷണവും സിഡിയുടെ ആദ്യകോപ്പി ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കിക്ക് നൽകി.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ അജയ് കൃഷ്ണൻ, ഡോക്ടർ ജോർജ് മാത്യു , അജ്മൽ സി, രാജു കല്ലുംപുറം, സാം അടൂർ , ബിനു കുന്നന്താനം , ബ്ലസൻ, എബ്രഹാം ശമുവേൽ , ഷിജു തുമ്പമൺ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബിജു കടമ്മനിട്ട, മാത്യു വാളക്കുഴി തോമസ് ,കാട്ടു പറമ്പിൽ ഇബ്രാഹീം, അദഹം സൽമാൻ ഫാരിസ്, അനൂപ് ,സത്യൻ പേരാമ്പ്ര, ഷൈൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - cd prakashanam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.