കറോണാക്കർ സേത്തി
Posted On
date_range Updated On
date_range അസ്കറിന് സമീപം വാഹനാപകടം; ഇന്ത്യക്കാരൻ മരിച്ചു
മനാമ: അസ്കറിനു സമീപം കിങ് ഹമദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒഡിഷ സ്വദേശി കറോണാക്കർ സേത്തിയാണ് മരിച്ചത്. കാറിടിച്ചാണ് മരണം. തുടർ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.