Posted On
date_range Updated On
date_range കാറപകടം: ഏഷ്യൻ പൗരൻ മരിച്ചു
മനാമ: ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കാറപകടത്തെത്തുടർന്ന് ഏഷ്യൻ പൗരനായ 39കാരൻ മരിച്ചു. ഹമദ് ടൗണിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ വഴി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.