ഐ.ഒ.സി ബഹ്‌റൈൻ ഡോ. ബി.കെ. ഹരിപ്രസാദുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ഡോ. ബി.കെ. ഹരിപ്രസാദുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തി. ഐ.ഒ.സി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം പ്രസിഡൻ്റിനോട് വിവരിച്ചു. ബഷീർ അമ്പലായി, മുഹമ്മദ് ഗയാസ്, ഇഷ്‌റത്ത് സലീം മുഹമ്മദ് നയാസ്, ചന്ദ്രശേഖർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - BK Hariprasad Bahrain Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.