‘ഇൻഡക്​സ്​ ബഹ്‌റൈൻ’  ഇന്ത്യൻ ക്ലബുമായി ചേർന്ന്  ഇഫ്‌താർ നടത്തി

മനാമ: ഇൻഡക്​സ്​ ബഹ്‌റൈൻ ഇന്ത്യൻ ക്ലബുമായി ചേർന്ന് നടത്തിയ ഇഫ്‌താറിൽ നിരവധി പേർ പ​െങ്കടുത്തു. സമസ്​ത  പ്രസിഡൻറ്​ ഫക്രുദ്ദീൻ തങ്ങൾ  റമദാൻ സന്ദേശം നൽകി. ഇൻഡക്​സ്​ രക്ഷാധികാരി സേവി മാത്തുണ്ണി അധ്യക്ഷത വഹിച്ച പരിപാടിയിൽ  ഇന്ത്യൻ ക്ലബ്​ പ്രസിഡൻറ്​ കാഷ്യസ് പെരേര, വൈസ് പ്രസിഡൻറ്​ തങ്കച്ചൻ എന്നിവർ സംസാരിച്ചു. റഫീക്ക് അബ്​ദുല്ല സ്വാഗതവും സുരേഷ് ദേശികൻ  നന്ദിയും പറഞ്ഞു. 
കെ.ആർ. ഉണ്ണി പരിപാടികൾ നിയന്ത്രിച്ചു. സ്​റ്റാലിൻ ജോസഫ്, സാനി പോൾ, അജി ഭാസി, അനീഷ് വർഗീസ്, ലത്തീഫ് ആയഞ്ചേരി, അശോക് കുമാർ, ചന്ദ്രബോസ്, നവീൻ, സോയ് പോൾ, ജി.സി.പിള്ള, അസീസ്, ബാലൻ എന്നിവർ നേതൃത്വം നൽകി. സമൂഹത്തി​​​െൻറ നാനാതുറകളിലുള്ളവർ സംബന്ധിച്ചു. 

News Summary - bahrain event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.