????? ???????????? ???????? ???????? ???????? ?????? ??????? ????? ???? ??? ????? ?? ????

ഹമദ്​ രാജാവിനെകുറിച്ച​ുള്ള പുസ്​തകം പ്രകാശനം ചെയ്​തു

മനാമ: ബഹ്​റൈനിലെ ജനങ്ങള​ുടെ സത്യസന്​ധതയും സമർപ്പിത മനോഭാവവും മനസിലാക്കിയാണ്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ഭരണദർശനമെന്ന്​ ശൈഖ്​ നാസർ ബിൻ ഹമദ്​ ആൽ ഖലീഫ പറഞ്ഞു.

ഹമദ്​ രാജാവിനെക്കുറിച്ചുള്ള പുസ്​തക പ്രകാശന ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്​തകം ബഹ്​റൈനിൽ ഹമദ്​ രാജാവ്​ 20 വർഷം പൂർത്തിയാക്കിയതി​​െൻറ ചരിത്രം കൂടി വ്യക്തമാക്കുന്നതാണ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.