??????? ????? ??????????? ???????????? ????????????? ???? ??????

വിഷു ആഘോഷിച്ചു

മനാമ: ഹാപ്പി ഹൗസ്​ ബഹ്​റൈ​​െൻറ നേതൃത്വത്തിൽ വിഷു ആഘോഷം നടത്തി. ഹമദ്​ ടൗണിലെ പൂൾ ഗാർഡനിൽ ഇന്നലെ രാവിലെ എട്ട്​ മുതൽ വൈകുന്നേരം നാലുവരെ നടന്ന ആഘോഷത്തിൽ അംഗങ്ങളും വിശിഷ്​ടാതിഥികളും സംബന്​ധിച്ചു. കെ.ടി.സലീം, സത്യൻ പേരാ​മ്പ്ര, ബഷീർ അമ്പലായി, പ്രതിഭ നേതാവ്​ മഹേഷ്​, യു.കെ ബാലൻ, ജിതേഷ്​ മണിയൂർ, സജീവൻ തുടങ്ങിയവർ പ​െങ്കടുത്തു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.