മനാമ: ഹനോയിൽ നടക്കുന്ന 44 ാം ഏഷ്യ^പസ്ഫിക് ന്യൂസ് ഏജൻസീസ് (ഒ.എ.എൻ.എ)യുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ ബഹ്റൈൻ ന്യൂസ് ഏജൻസി (ബി.എൻ.എ) ഡയറക്ടർ ജനറൽ അബ്ദുല്ല ഖലീൽ ബുഹയ്ജി പെങ്കടുത്തു. ബഹ്റൈൻ ന്യൂസ് ഏജൻസി വഹിക്കുന്ന വാർത്താവിതരണ പങ്കാളിത്തത്തെയും പ്രസക്തിയേയും അദ്ദേഹം യോഗത്തിൽ വിവരിച്ചു.
മാധ്യമലോകത്തെ പുതിയ വികാസങ്ങളെകുറിച്ചും സാേങ്കതിക വിദ്യകെളയും അദ്ദേഹം പരാമർശിച്ചു. സമൂഹത്തിലെ വാർത്തകൾ എങ്ങനെ ഗുണപരമായും ജനനൻമക്കായും വേഗത്തിൽ േലാകത്തിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും തെൻറ പ്രഭാഷണത്തിൽ അബ്ദുല്ല ഖലീൽ ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.