??????? ?? ???????? ?????? ??????? ??????? ???????????? ???????

ലെവി ഹാമിൽട്ടന്​ കിരീടം; വാൾ​ട്ടേറി ബോട്ടസ്​ രണ്ടാമത്​

മനാമ: ​േഫാർമുല വൺ ഗ്രാൻറ്​ പ്രീയുടെ ഫൈനലിലെ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിൽ മെഴ്​സിഡസി​​െൻറ ലെവി ഹാമിൽട്ടന്​ വി ജയം. വാൾ​േട്ടറി ബോട്ടസ്​ റണ്ണർ അപും സ്​കഡിയ ​െഫറാരി ടീം അംഗമായ ചാൾസ്​ ലെസ്​ലെർക്​ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്​ വേദിയിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ വിജയികൾക്ക്​ സമ്മാനദാനം നിർവഹിച്ചു.

ഇൻറർനാഷണൽ സർക്യൂട്ടിൽ കഴിഞ്ഞ നാലുദിനങ്ങളിലായി നടന്നുവന്ന കാറോട്ട മത്​സരം ഇത്തവണ വർധിച്ച ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് മുൻനിര താരങ്ങളും കഴിഞ്ഞ വർഷങ്ങളിലെ കിരീടജേതാക്കളും ഇത്തവണ മത്​സരത്തിൽ പ​െങ്കടുത്തു. സ്പോർട്സ് താരങ്ങളും ബിസിനസ് പ്രമുഖരും എത്തിയിരുന്നു. നൂറുകണക്കിന് കാറോട്ട പ്രേമികളാണ് കാണികളായി എത്തിയത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.