സാമ്പത്തിക രംഗത്ത്​ പ്രാദേശിക വ്യവസായസംരംഭങ്ങൾക്ക്​ പ്രത്യേക പ്രാധാന്യം -പ്രധാനമന്ത്രി

മനാമ: രാജ്യത്തി​​െൻറ സാമ്പത്തിക രംഗത്ത്​ പ്രാദേശിക വ്യവസായസംരംഭങ്ങൾക്ക്​ പ്രത്യേക പ്രാധാന്യമുണ്ടെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തിൽ തന്നെ സന്ദർശിച്ച രാജകുടുംബാംഗങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവൺമ​െൻറ്​ പ്രാ​േദശികമായുള്ള വ്യവസായങ്ങളെ പ്രോത്​സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്​.. ജനങ്ങളുടെ ആരോഗ്യത്തിലും ഗവൺമ​െൻറ്​ പ്രത്യേകം ശ്രദ്ധ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.