?????????? ?????????? ??????? ?????????? ?????????????????

മോ​േട്ടാർ സ്​പോർട്​ മെഡിസിൻ ശിൽപശാല ആരോഗ്യകാര്യമന്ത്രി ഉദ്​ഘാടനം ചെയ്​തു

മനാമ: ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന 11 ാം മോ​േട്ടാർ സ്​പോർട്​ മെഡിസിൻ ശിൽപശാല ആരോഗ്യകാര്യമന്ത്രി ഫാഇ ൗഖ ബിൻത്​ സഇൗദ്​ അൽ സാലെഹ്​ ഉദ്​ഘാടനം ചെയ്​തു. ഇബ്രാഹീം കാനൂ, ബഹ്​റൈൻ ഒളിമ്പിക്​ ഒാർഗനൈസേഷൻ ആൻറ്​ ഫെഡറേഷൻ ഇൻറർനാഷണൽ ആ​േട്ടാമൊബൈൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ശിൽപശാലയിൽ പ​െങ്കടുത്ത വിദഗ്​ധർ മോ​േട്ടാർ മെഡിസി​​െൻറ പ്രധാന്യത്തെകുറിച്ച്​ വിവരിച്ചു. പ്രത്യേകിച്ചും എഫ്​.വൺ പോലുള്ള പരിപാടികൾ നടക്കു​േമ്പാൾ മെഡിക്കൽ ടീമി​​െൻറ പ്രവർത്തനങ്ങളെയും ആരോഗ്യമന്ത്രി പ്രത്യേകം പരാമർശിച്ചു. മെഡിക്കൽ ടീമി​​െൻറ കഴിവിനെയും വൈദഗ്​ധ്യത്തെയും മന്ത്രി അഭിനന്ദിക്കുകയും മിഡലീസ്​റ്റിൽ ആദ്യമായി ബഹ്​റൈനിൽ 2014 ൽ ഇൗ രംഗത്ത്​ മെഡിക്കൽ പരിശീനല സ്ഥാപനം ആരംഭിച്ചതിനെകുറിച്ചും എടുത്തുപറഞ്ഞു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.