????????????? ???????? ???? ??? ????? ?? ???? ????????? ?????????? ????????????????

പ്രധാനമന്ത്രി സനാബീസിലെ വില്ലേ​ജുകൾ സന്ദർശിച്ച്​ വികസന പദ്ധതികൾ പരിശോധിച്ചു

മനാമ: പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സനാബീസിലെ വില്ലേ​ജുകൾ സന്ദർശിച്ച്​ വികസന പദ്ധതികൾ പരിശോധ ിച്ചു.
ഇൗ മേഖലയിൽ താമസിക്കുന്നവർക്ക്​ ലഭിക്കുന്ന സേവനങ്ങളെകുറിച്ചും വിവിധ വികസന പദ്ധതികളുടെ പുരോഗതിയെ കുറിച്ചും അദ്ദേഹം ബന്​ധപ്പെട്ടവരോട്​ വിവരങ്ങൾ ആരാഞ്ഞു. ജനങ്ങൾക്ക്​ മികച്ച സേവനവും സൗകര്യങ്ങളും ഉറപ്പ്​ വരുത്തുന്നതിലും അവരുടെ ആശ്വാസകരമായ നടപടി ക്രമങ്ങൾ പാലിക്കുന്നതിലും ഗവൺമ​െൻറ്​ മുഖ്യപരിഗണന നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നിർമ്മാണ വകുപ്പ്​ മന്ത്രിയും ബന്​ധപ്പെട്ട ഉദ്യോഗസ്ഥരും പ​െങ്കട​ുത്തു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.