മേഖലയിലെ വളര്‍ച്ചയുള്ള വിമാനക്കമ്പനികളിലൊന്നായി ഗള്‍ഫ് എയര്‍

മനാമ: മേഖലയിലെ വളര്‍ച്ചയുള്ള വിമാനക്കമ്പനികളിലൊന്നായി ബഹ്റൈന്‍െറ അഭിമാനമായ ഗള്‍ഫ് എയര്‍ മാറിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗ്രീക്ക് തലസ്ഥാനമായ അഥീന എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച 19 ാമത് ​ൈഫ്ലറ്റ്​ മാര്‍ക്കറ്റിങ് ശില്‍പശാലയിലാണ് ഇത്തരമൊരു നേട്ടം ഗള്‍ഫ് എയറിന് സ്വന്തമായതായി പ്രഖ്യാപിക്കപ്പെട്ടത്. ഇത്തരമൊരു നേട്ടത്തില്‍ അഭിമാനിക്കുന്നതായി ഗള്‍ഫ് എയറിനെ പ്രതിനിധീകരിച്ച് ശില്‍പശാലയില്‍ പങ്കെടുത്ത മാര്‍ക്കറ്റിങ് ചീഫ് വിന്‍സ​െൻറ്​ കോസ്​റ്റ്​ വ്യക്തമാക്കി. അഥീന എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്ന് അംഗീകാര പത്രം അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.