?????????? ??????? ??????? ???????????? ????, ??????? ????? ??? ??? ?? ???????? ?????? ???????????? ???? ??? ????????? ?? ?????????? ???????????? ?????????????

ഇന്ത്യൻ അംബാസഡർ രാജാവി​െൻറ​ മാധ്യമ ഉപദേഷ്​ടാവിനെ സന്ദർശിച്ചു

മനാമ: ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​കുമാർ സിൻഹ, രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ മാധ്യമ ഉപദേഷ്​ടാവായ നബീ ൽ ബിൻ യാക്കൂബ്​ അൽ ഹാമെറുമായി കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗഷ്​മള സഹകരണം വിവിധ മേഖലകളിൽ വ്യാപിപ്പിക്കുന്നതിലും പ്രത്യേകിച്ചും മാധ്യമരംഗത്ത്​ ബന്​ധം ശക്തമാക്കാനും ഇന്ത്യൻ അംബാസഡർ സ്വീകരിക്കുന്ന പങ്കിൽ മാധ്യമ ഉപദേഷ്​ടാവായ നബീൽ ബിൻ യാക്കൂബ് അഭിനന്ദനം രേഖപ്പെടുത്തി. ഇന്ത്യയും ബഹ്​റൈനും വിത്യസ്​ത രംഗങ്ങളിൽ സൗഹൃദം തുടരുന്നതിൽ സംതൃപ്​തിയും രേഖപ്പെടുത്തി.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.