പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹമലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തി​​​െൻറ താഴെയാണ്​ മൃതദേഹം കണ്ടെത്തിയത്​. മരിച്ചത്​ ആൻറണി വിൻസൻറ്​ രാജ്​ (53) ആണെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. എന്നാൽ മറ്റ്​ വിവരങ്ങൾ ലഭ്യമല്ല. സെയിൽസ്​മാനായി ​േജാലി നോക്കുകയായിരുന്നു ആൻറണി. മരണത്തി​​​െൻറ കാരണം എന്താണെന്ന്​ വ്യക്തമായിട്ടില്ല. ഇതിനായുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.