ഏഷ്യൻ സ്​കിൽസ്​ മത്സര വിജയികൾ മ​ന്ത്രിയെ സന്ദർശിച്ചു

മനാമ: യു.എ.ഇ സംഘടിപ്പിച്ച ഏഷ്യൻ സ്​കിൽസ്​ മത്​സരത്തിൽ വിജയിച്ച ബഹ്​റൈൻ വിദ്യാർഥികൾ ബഹ്​റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി അൽ നു​െഎമിയെ സന്ദർശിച്ചു. ​ഗ്രാഫിക്​സ്​, റോബോട്ടിക്​സ്​ ഡിസൈനിങിൽ ഒന്ന്​, മൂന്ന്​ സ്ഥാനങ്ങളാണ്​ ബഹ്​റൈൻ കരസ്ഥമാക്കിയത്​. വിദ്യാർഥികളുടെ പ്രകടമായ സർഗാത്​മകതയാണ്​ ഇൗ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന്​ മന്ത്രി തന്നെ സന്ദർശിച്ച വിദ്യാർഥികളെ അനുമോദിച്ച്​ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.