മുഹറഖിലെ പൈതൃക സാംസ്​ക്കാരിക കേന്ദ്രം ഉദ്​ഘാടനം ചെയ്​തു

മനാമ: ‘പേർളിങ്​ പാത്ത്​ വിസിറ്റർ ആൻറ്​ എക്​സിപീരിയൻസ്​ സ​​െൻറർ’ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ മുഹറഖിൽ ഉദ്​ഘാടനം ചെയ്​തു. രാജ്യത്തി​​​െൻറ പൈതൃക സമ്പത്തി​​​െൻറ അടയാള​മായും യുനസ്​കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതി​​​െൻറ പ്രത്യേകതയും മുൻനിർത്തിയുമാണ്​ ഇൗ സ്ഥാപനത്തിന്​ രൂപം നൽകിയിരിക്കുന്നത്​. രാജ്യത്തി​​​െൻറ സമ്പന്നമായ സാംസ്​ക്കാരികതയുടെ ഉദാഹരണമാണ്​ ഇതെന്ന്​ കിരീടാവകാശി ഉദ്​ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ പിന്തുണയും ആഗ്രഹവുമാണ്​ സ​​െൻററി​​​െൻറ യാഥാർഥ്യത്തിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.