മനാമയില്‍ ഷീഷക്കടയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു

മനാമ: അംഗീകാരമില്ലാതെ ഷീഷ വലിക്കാന്‍ സൗകര്യം നല്‍കിയ കോഫി ഷോപ്പ് അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. വാണിജ്യ^-വ്യവസായ^ടൂറിസം മന്ത്രാലയത്തി​​​െൻറ പരിശോധനയിലാണ് അനധികൃതമായി ഷീഷ വലിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയതായി ക​ണ്ടെത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.