രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് ശനിയാഴ്​ച

മനാമ: രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് ശനിയാഴ്​ച നടക്കും. 24 മണിക്കൂര്‍ മുമ്പെ എല്ലാ പ്രചാരണവും നിര്‍ത്തിവെക്കണമെന്ന നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം ഭൂരിപക്ഷം മണ്ഡലങ്ങളിലും റീ പോളിങ് നടക്കുന്നുണ്ട്. രാവിലെ എട്ട്​ മുതൽ ​രാത്രി എട്ടു വരെയാണ്​ പോളിങ്​ സമയം. സ്ഥാനാർഥികൾ ജയിച്ച മണ്ഡലങ്ങളിലല്ലാത്ത മറ്റ്​ മണ്ഡലങ്ങളിലെ പോളിങ്​ സ്​റ്റേഷനുകൾ ഏതൊക്കെയാണെന്ന്​ ബന്ധപ്പെട്ടവർ പൊതുജനങ്ങളെ അ​റിയിച്ചിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.