വിദ്യാഭ്യാസ മന്ത്രി പുസ്​തകങ്ങള്‍ ഏറ്റുവാങ്ങി

മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി എഴുത്തുകാരനായ ഖാലിദ് അബ്​ദുല്ല ഹുസൈനില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. അദ്ദേഹം രചിച്ച പുസ്​തകങ്ങളുടെ കോപ്പികളാണ് മന്ത്രിക്ക് കൈമാറിയത്. ഇത്തരം രചനകളും എഴുത്തുകളും ബഹ്റൈന്‍ സാംസ്കാരിക പരിസരത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിജ്ഞാന പ്രദമായ പുസ്തകങ്ങള്‍ രചിക്കാന്‍ ഖാലിദ് അബ്​ദുല്ലക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.